+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക് അ​തി​ർ​ത്തി​യി​ൽ ല​ഹ​രി​മ​രു​ന്ന് കടത്താൻ ശ്രമിച്ച ഡ്രോ​ൺ പി​ടി​കൂ​ടി

അ​മൃ​ത്സ​ർ: ഇ​ന്ത്യ പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​നു​പ​യോ​ഗി​ക്കു​ന്ന ഡ്രോ​ൺ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ച് വീ​ഴ്ത്തി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടു
പാ​ക് അ​തി​ർ​ത്തി​യി​ൽ ല​ഹ​രി​മ​രു​ന്ന് കടത്താൻ ശ്രമിച്ച ഡ്രോ​ൺ പി​ടി​കൂ​ടി
അ​മൃ​ത്സ​ർ: ഇ​ന്ത്യ - പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​നു​പ​യോ​ഗി​ക്കു​ന്ന ഡ്രോ​ൺ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ച് വീ​ഴ്ത്തി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടു​ന്ന നാ​ലാ​മ​ത്തെ ല​ഹ​രി​ക്ക​ട​ത്ത് ഡ്രോ​ൺ ആ​ണി​ത്.

അ​മൃ​ത്സ​ർ ജി​ല്ല​യി​ലെ ഉ​ദ്ധ​ർ ധ​ലി​വാ​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ര​ണ്ട് പാ​ക്ക​റ്റു​ക​ളി​ൽ നി​ന്നാ​യി 2.6 കി​ലോ​ഗ്രാം ഭാ​രം വ​രു​ന്ന ഹെ​റോ​യി​ൻ ക​ണ്ടെ​ത്തി​യ​താ​യി ബി​എ​സ്എ​ഫ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​തി​ർ​ത്തി​യി​ൽ തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :