+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റ്റ​ലി​യി​ലെ പ്ര​ള​യം; മ​ര​ണ​സം​ഖ്യ 14 ആ​യി

റോം: ​വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ എ​മി​ലി​യ റൊ​മാ​ഞ്ഞ സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. 36,000 പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്.37 ന​ഗ​ര​ങ്
ഇ​റ്റ​ലി​യി​ലെ പ്ര​ള​യം; മ​ര​ണ​സം​ഖ്യ 14 ആ​യി
റോം: ​വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ എ​മി​ലി​യ റൊ​മാ​ഞ്ഞ സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. 36,000 പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്.

37 ന​ഗ​ര​ങ്ങ​ളെ​യും പ​ട്ട​ണ​ങ്ങ​ളെ​യും ബാ​ധി​ച്ച പ്ര​ള​യ​ത്തി​നി​ടെ 305 സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. അ​ഞ്ഞൂ​റി​ലേ​റെ റോ​ഡു​ക​ളും നി​ര​വ​ധി വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പ്ര​ള​യ​ത്തി​ൽ ന​ശി​ച്ചു.

പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ഹി​രോ​ഷി​മ​യി​ൽ ന​ട​ക്കു​ന്ന ജി - 7 ​ഉ​ച്ച​കോ​ടി​യി​ൽ നി​ന്ന് ഒ​രു ദി​വ​സം നേ​ര​ത്തെ മ​ട​ങ്ങു​മെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജി​യോ​ർ​ജി​യ മെ​ലോ​ണി അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ല​ഭി​ക്കേ​ണ്ട മ​ഴ​യു​ടെ 50 ശ​ത​മാ​ന​വും ഒ​ന്ന​ര ദി​വ​സം കൊ​ണ്ട് പെ​യ്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ള​യം രൂ​ക്ഷ​മാ​യ​ത്. ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞ​തോ​ടെ റോ​ഡു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റി​യി​രു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് വ​റ്റി​വ​ര​ണ്ട് ജ​ല‍​ക്ഷാ​മം നേ​രി​ട്ട മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​ള​യം നാ​ശം വി​ത​ച്ച​ത്.
More in Latest News :