+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന് നേ​ർ​ക്ക് വീ​ണ്ടും ക​ല്ലേ​റ്

കൊ​ച്ചി: കാ​സ​ർ​ഗോ​ഡ് തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന് നേ​ർ​ക്ക് വീ​ണ്ടും ക​ല്ലേ​റ്. ചോ​റ്റാ​നി​ക്ക​ര കൂ​രി​ക്കാ​ട് മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട
വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന് നേ​ർ​ക്ക് വീ​ണ്ടും ക​ല്ലേ​റ്
കൊ​ച്ചി: കാ​സ​ർ​ഗോ​ഡ് - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന് നേ​ർ​ക്ക് വീ​ണ്ടും ക​ല്ലേ​റ്. ചോ​റ്റാ​നി​ക്ക​ര കൂ​രി​ക്കാ​ട് മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് അ​ജ്ഞാ​ത​നാ​യ വ്യ​ക്തി ട്രെ​യി​നി​ന് നേ​ർ​ക്ക് ക​ല്ലേ​റ് ന​ട​ത്തി​യ​ത്. ക​ല്ലേ​റി​ൽ ട്രെ​യി​നി​ന്‍റെ ചി​ല്ലി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :