+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി: മ​മ​ത​യു​ടെ മ​രു​മ​ക​നെ സി​ബി​ഐ ആ​റ് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തു

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി എം​പി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്ത​ത് ആ​റ് മ​ണി​ക്കൂ​ർ. നി​സാം പാ​ല​സി​
അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി: മ​മ​ത​യു​ടെ മ​രു​മ​ക​നെ സി​ബി​ഐ ആ​റ് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തു
കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി എം​പി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്ത​ത് ആ​റ് മ​ണി​ക്കൂ​ർ. നി​സാം പാ​ല​സി​ലെ സി​ബി​ഐ ഓ​ഫീ​സി​ൽ എ​ത്തി​യ അ​ഭി​ഷേ​കി​നെ ആ​റു മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് വി​ട്ട​യ​ച്ച​ത്.

ത​ന്നെ ചോ​ദ്യം ചെ​യ്യാ​ൻ സി​ബി​ഐ​യ്ക്കും ഇ​ഡി​ക്കും അ​നു​മ​തി ന​ൽ​കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്ത് സു​പ്രീം കോ​ട​തി​യെ താ​ൻ സ​മീ​പി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഷേ​ക് സി​ബി​ഐ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​ൻ കൂ​ടി​യാ​യ അ​ഭി​ഷേ​കി​നെ ചോ​ദ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

രാ​വി​ലെ 10.58ന് ​സ്വ​ന്ത​മാ​യി വാ​ഹ​നം ഓ​ടി​ച്ചാ​ണ് സി​ബി​ഐ ഓ​ഫി​സി​ൽ അ​ഭി​ഷേ​ക് എ​ത്തി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ണ​മൂ​ൽ ഉ​ന്ന​ത​രു​മാ​യി അ​ടു​പ്പ​മു​ള്ള സു​ജ​യ് കൃ​ഷ്ണ ഭ​ദ്ര​യു​ടെ വ​സ​തി​യി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ് ന​ട​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ഭ​ദ്ര മാ​ർ​ച്ച് 15ന് ​സി​ബി​ഐ​ക്ക് മു​ൻ​പാ​കെ ഹാ​ജ​രാ​യി​രു​ന്നു.
More in Latest News :