+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ദ​യ​നീ​യ പ​രാ​ജ​യം, പാ​സ് മാ​ര്‍​ക്ക് പോ​ലും ന​ല്‍​കി​ല്ല: സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ദ​യ​നീ​യ പ​രാ​ജ​യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ധൂ​ര്‍​ത്ത് കൊ​ണ്ട് കേ​ര​ള​ത്തെ ത​ക​ര്‍​ത്ത മു​ഖ്യ​മ​ന്ത്രി​ക്കും സ​ര്‍​ക്കാ​
ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ദ​യ​നീ​യ പ​രാ​ജ​യം, പാ​സ് മാ​ര്‍​ക്ക് പോ​ലും ന​ല്‍​കി​ല്ല: സ​തീ​ശ​ന്‍
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ദ​യ​നീ​യ പ​രാ​ജ​യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ധൂ​ര്‍​ത്ത് കൊ​ണ്ട് കേ​ര​ള​ത്തെ ത​ക​ര്‍​ത്ത മു​ഖ്യ​മ​ന്ത്രി​ക്കും സ​ര്‍​ക്കാ​രി​നും ര​ണ്ടാം വാ​ര്‍​ഷി​ക​ത്തി​ല്‍ പാ​സ് മാ​ര്‍​ക്ക് പോ​ലും ന​ല്‍​കി​ല്ലെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് ഏറ്റവു​മ​ധി​കം കി​ട​പ്പാ​ട​ങ്ങ​ള്‍ ജ​പ്തി ചെ​യ്യ​പ്പെ​ട്ട​ത്. എ​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ ത​ല​യി​ല്‍ ആ​യി​ര​ക്ക​ണ​ത്തി​ന് കോ​ടി രൂ​പ​യു​ടെ നി​കു​തി ഭാ​രം കെ​ട്ടി​വ​യ്ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി

വ​ലി​യ അ​ഴി​മ​തി​ക​ഥ​ക​ള്‍ വൈ​കാ​തെ പു​റ​ത്തു​വ​രു​മെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. മു​ഖ്യ​മ​ന്ത്രി​ക്ക് ത​ല​യി​ല്‍ മു​ണ്ടി​ട്ട് ന​ട​ക്കേ​ണ്ട ഗ​തി വ​രും. ഭീ​രു​വാ​യ​ത് കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.
More in Latest News :