+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദി​വാ​സി യു​വാ​വി​നെ​തി​രേ ക​ള്ള​ക്കേ​സ്: സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ത്തു

ഇ​ടു​ക്കി: കി​ഴു​കാ​ന​ത്ത് ആ​ദി​വാ​സി യു​വാ​വി​നെ​തി​രേ ക​ള്ള​ക്കേ​സ് എ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന മു​ന്‍ ഇ​ടു​ക്കി വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​നെ സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ടു
ആ​ദി​വാ​സി യു​വാ​വി​നെ​തി​രേ ക​ള്ള​ക്കേ​സ്: സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ത്തു
ഇ​ടു​ക്കി: കി​ഴു​കാ​ന​ത്ത് ആ​ദി​വാ​സി യു​വാ​വി​നെ​തി​രേ ക​ള്ള​ക്കേ​സ് എ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന മു​ന്‍ ഇ​ടു​ക്കി വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​നെ സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ടു​ത്തു. വ​നം​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് ബി.​രാ​ഹു​ലി​നെ​യാ​ണ് തി​രി​ച്ചെ​ടു​ത്ത​ത്.

സ​രു​ണ്‍ സ​ജി​യു​ടെ പ​രാ​തി​യി​ല്‍ ഉ​പ്പു​ത​റ പോ​ലീ​സ് എ​ടു​ത്ത കേ​സി​ലെ പ്ര​തി​യാ​ണ് രാ​ഹു​ല്‍. കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് മു​ന്‍​പാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്ക​ല്‍. യു​വാ​വി​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു.
More in Latest News :