+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​ഫ്‌​ഐ ആ​ള്‍​മാ​റാ​ട്ടം; വി​ശാ​ഖി​നെ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ള്‍​മാ​റാ​ട്ട വി​വാ​ദ​ത്തി​ല്‍ ന​ട​പ​ടി​യു​മാ​യി സി​പി​എം. കോ​ള​ജി​ലെ
എ​സ്എ​ഫ്‌​ഐ ആ​ള്‍​മാ​റാ​ട്ടം; വി​ശാ​ഖി​നെ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ള്‍​മാ​റാ​ട്ട വി​വാ​ദ​ത്തി​ല്‍ ന​ട​പ​ടി​യു​മാ​യി സി​പി​എം. കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ വി​ശാ​ഖി​നെ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍​നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

പ്ലാ​വൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു വി​ശാ​ഖ്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച് ജ​യി​ച്ച യു​യു​സി അ​ന​ഘ​യെ മാ​റ്റി മ​ത്സ​രി​ക്കാ​ത്ത കാ​ട്ടാ​ക്ക​ട എ​സ്എ​ഫ്‌​ഐ ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ പേ​ര് സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് കൈ​മാ​റി​യാ​ണ് ഗു​രു​ത​ര ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്. ഇ​യാ​ളെ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ പ​ദ​വി​യി​ല്‍ എ​ത്തി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് കോ​ള​ജ് ത​ല​ത്തി​ല്‍ കൃ​ത്രി​മം കാ​ട്ടി​യ​തെ​ന്നാ​ണ് വി​വ​രം.

സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ വി​ശാ​ഖി​നെ​തി​രെ എ​സ്എ​ഫ്‌​ഐ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. എ​സ്എ​ഫ്‌​ഐ കാ​ട്ടാ​ക്ക​ട ഏ​രി​യാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് വി​ശാ​ഖി​നെ ക​ഴി​ഞ്ഞ ദി​വ​സമാണ് പു​റ​ത്താ​ക്കി​യത്.
More in Latest News :