+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്ച മൂ​ന്നി​ന് പ്ര​ഖ്യാ​പി​ക്കും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും.ഫ​ലം ശ​നി​യാ​ഴ്ച പ്ര​ഖ്യാ
എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്ച  പ്ര​ഖ്യാ​പി​ക്കും
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്ച മൂ​ന്നി​ന് പ്ര​ഖ്യാ​പി​ക്കും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും.

ഫ​ലം ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നേ​ര​ത്തെ നിശ്ചയി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മൂ​ല്യ​നി​ര്‍​ണ​യ​വും ടാ​ബു​ലേ​ഷ​ന്‍ ജോ​ലി​യും പൂ​ര്‍​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു ദി​വ​സം നേ​ര​ത്തെ ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

419360 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ ​വ​ര്‍​ഷം എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്.
More in Latest News :