+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ഇ​ബി ന​ഷ്ട​ത്തി​ല്‍,നി​ര​ക്ക് കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യം: മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ബോ​ര്‍​ഡ് ന​ഷ്ട​ത്തി​ലാ​ണെ​ന്നും നി​ര​ക്ക് കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍ കു​ട്ടി. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​ല്‍​ക്ക​രി ഉ​പ​യോ​ഗി​ക
കെ​എ​സ്ഇ​ബി ന​ഷ്ട​ത്തി​ല്‍,നി​ര​ക്ക് കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യം: മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ബോ​ര്‍​ഡ് ന​ഷ്ട​ത്തി​ലാ​ണെ​ന്നും നി​ര​ക്ക് കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍ കു​ട്ടി. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​ല്‍​ക്ക​രി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര ന​യം തി​രി​ച്ച​ടി​യാ​യി. ക​മ്പ​നി​ക​ള്‍ കൂ​ടി​യ വി​ല​ക്ക് ആ​ണ് വൈ​ദ്യു​തി ത​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ന്നാ​ല്‍ സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന നി​ര​ക്ക് വ​ര്‍​ധ​ന ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ സ​മ​യം,വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ടാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി.​ യൂ​ണി​റ്റി​ന് 25 മു​ത​ല്‍ 80 പൈ​സ വ​രെ കൂ​ടി​യേ​ക്കും. ജൂ​ലൈ ആ​ദ്യം മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രാ​നാ​ണ് സാ​ധ്യ​ത.
More in Latest News :