+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക വി​ഷ​യ​ത്തി​ൽ പ​ര​സ്യ പ്ര​തി​ക​ര​ണം വി​ല​ക്കി ഹൈ​ക്ക​മാ​ൻ​ഡ്

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വി​ല​ക്കി കോ​ണ
ക​ർ​ണാ​ട​ക വി​ഷ​യ​ത്തി​ൽ പ​ര​സ്യ പ്ര​തി​ക​ര​ണം വി​ല​ക്കി ഹൈ​ക്ക​മാ​ൻ​ഡ്
ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വി​ല​ക്കി കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ്. വി​ല​ക്ക് ലം​ഘി​ച്ചാ​ല്‍ നേ​താ​ക്ക​ള്‍ അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ക​ര്‍​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​ണ്‍​ദീ​പ് സു​ര്‍​ജേ​വാ​ല മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

അ​ടു​ത്ത 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മ​ന്ത്രി​സ​ഭ നി​ല​വി​ല്‍ വ​രു​മെ​ന്ന് സു​ര്‍​ജേ​വാ​ല നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള സി​ദ്ധ​രാ​മ​യ്യ, ശി​വ​കു​മാ​ർ ത​ർ​ക്കം തു​ട​രു​ക​യാ​ണ്.
More in Latest News :