+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ൽ സ​മ​ഗ്ര​മാ​യ ന​ഗ​ര​വി​ക​സ​ന ന​യം ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ സ​മ​ഗ്ര​മാ​യ ന​ഗ​ര​വി​ക​സ​ന ന​യം ഉ​ണ്ടാ​ക​ണം എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ന​ഗ​ര വി​ക​സ​ന ന​യം ആ​വി​ഷ്‌​ക​രി​ക്കു​ന്ന​
കേ​ര​ള​ത്തി​ൽ സ​മ​ഗ്ര​മാ​യ ന​ഗ​ര​വി​ക​സ​ന ന​യം ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ സ​മ​ഗ്ര​മാ​യ ന​ഗ​ര​വി​ക​സ​ന ന​യം ഉ​ണ്ടാ​ക​ണം എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ന​ഗ​ര വി​ക​സ​ന ന​യം ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​നാ​യി അ​ർ​ബ​ൻ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും വൈ​കാ​തെ അ​ർ​ബ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക​ത്താ​കെ​യു​ള്ള വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​ർ​ബ​ൻ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കു​ക​യെ​ന്നും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ സ​മ​ഗ്ര ന​ഗ​ര വി​ക​സ​ന ന​യം രൂ​പീ​ക​രി​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക​ബാ​ങ്ക് അ​ട​ക്കം പ​ത്തോ​ളം ആ​ഗോ​ള ഏ​ജ​ൻ​സി​ക​ളും സം​ഘ​ട​ന​ക​ളും പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കും. മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ​ക്കൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ൾ, ഏ​ജ​ൻ​സി​ക​ൾ, ന​ഗ​ര ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ എ​ന്നി​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​കും വി​ക​സ​ന ന​യം രൂ​പീ​ക​രി​ക്കു​ക.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, പ​ക​ർ​ച്ച​വ്യാ​ധി, മാ​ലി​ന്യ സം​സ്‌​ക​ര​ണം, ഹൗ​സിം​ഗ് എ​ന്നീ പ്ര​ശ്‌​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​ന് കേ​ര​ള അ​ർ​ബ​ൻ ഡ​യ​ലോ​ഗ് സീ​രി​യ​സ് സ​ഹാ​യ​ക​മാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :