+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിം​ഗ് ഖാ​നെ സ​ന്ദ​ർ​ശി​ച്ച് ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ

മും​ബൈ: സൂ​പ്പ​ർ​താ​രം ഷാ​രൂ​ഖ് ഖാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ എ​റി​ക് ഗാ​ർ​സെ​റ്റി.താ​ര​ത്തി​ന്‍റെ മും​ബൈ​യി​ലെ ആ​ഡം​ബ​ര​വ​സ​തി​യാ​യ "മ​ന്ന​ത്തി'​ൽ വ​ച്ചാ​യ
കിം​ഗ് ഖാ​നെ സ​ന്ദ​ർ​ശി​ച്ച് ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ
മും​ബൈ: സൂ​പ്പ​ർ​താ​രം ഷാ​രൂ​ഖ് ഖാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ എ​റി​ക് ഗാ​ർ​സെ​റ്റി.

താ​ര​ത്തി​ന്‍റെ മും​ബൈ​യി​ലെ ആ​ഡം​ബ​ര​വ​സ​തി​യാ​യ "മ​ന്ന​ത്തി'​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ ഫു​ട്ബോ​ൾ(​റ​ഗ്ബി) ഹെ​ൽ​മെ​റ്റ് ഗാ​ർ​സെ​റ്റി ഖാ​ന് സ​മ്മാ​ന​മാ​യി ന​ൽ​കി.

ബോ​ളി​വു​ഡ്, ഹോ​ളി​വു​ഡ് സാം​സ്കാ​രി​ക സ​മ​ന്വ​യ​ത്തെ​പ്പ​റ്റി താ​ര​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളി​ലൊ​രാ​ളെ കാ​ണാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഗാ​ർ​സെ​റ്റി പി​ന്നീ​ട് ട്വീ​റ്റ് ചെ​യ്തു. ത​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തി​ന് സ​മ​യ​മാ​യെ​ന്നും ത​മാ​ശ​രൂ​പേ​ണ ട്വീ​റ്റി​ൽ ഗാ​ർ​സെ​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു.
More in Latest News :