+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ കാ​ണി​ക​ൾ​ക്ക് മേ​ൽ മ​ദ്യം ഒ​ഴി​ച്ച അ​ച്ഛ​നും മ​ക്ക​ളും അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ അ​ച്ഛ​നെ​യും ര​ണ്ട് മ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ​ൽ​ഹി ല​ക്ഷ്മി ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ദീ​പ​ക് മ​ഖി​
ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ കാ​ണി​ക​ൾ​ക്ക് മേ​ൽ മ​ദ്യം ഒ​ഴി​ച്ച അ​ച്ഛ​നും മ​ക്ക​ളും അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ അ​ച്ഛ​നെ​യും ര​ണ്ട് മ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ​ൽ​ഹി ല​ക്ഷ്മി ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ദീ​പ​ക് മ​ഖി​ജ, മ​ക്ക​ളാ​യ വി​ശേ​ഷ് റാ​യ്, വ​ൻ​ഷ് റാ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മേ​യ് 13-ന് ​അ​രു​ൺ ജ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് - പ​ഞ്ചാ​ബ് കിം​ഗ്സ് മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഹി​ൽ എ ​മേ​ഖ​ല​യി​ലെ വി​ഐ​പി സീ​റ്റു​ക​ളി​ലി​രു​ന്ന മൂ​വ​രും മ​ദ്യ​ല​ഹ​രി​യി​ൽ മ​റ്റ് കാ​ണി​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് മ​ദ്യം ഒ​ഴി​ച്ച ഇ​വ​രെ ത​ട​യാ​നാ​യി സ്റ്റേ​ഡി​യം ജീ​വ​ന​ക്കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും മൂ​വ​രും ചേ​ർ​ന്ന് ഇ​വ​രെ ആ​ക്ര​മി​ച്ചു.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.
More in Latest News :