+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെ​ഡ​റേ​ഷ​ൻ ക​പ്പ് അ​ത് ല​റ്റി​ക്സ്: അ​ജ്മ​ലി​ന് ഏ​ഷ്യ​ൻ യോ​ഗ്യ​ത

റാ​ഞ്ചി: ഫെ​ഡ​റേ​ഷ​ൻ ക​പ്പ് അ​ത് ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് പു​രു​ഷ 400 മീ​റ്റ​റി​ൽ കേ​ര​ള​ത്തി​ന്‍റെ വി. ​മു​ഹ​മ്മ​ദ് അ​ജ്മ​ൽ വെ​ള്ളി​യും ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് യോ​ഗ്യ​ത​യും. രാ​ജേ​ഷ് 45.75
ഫെ​ഡ​റേ​ഷ​ൻ ക​പ്പ് അ​ത് ല​റ്റി​ക്സ്: അ​ജ്മ​ലി​ന് ഏ​ഷ്യ​ൻ യോ​ഗ്യ​ത
റാ​ഞ്ചി: ഫെ​ഡ​റേ​ഷ​ൻ ക​പ്പ് അ​ത് ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് പു​രു​ഷ 400 മീ​റ്റ​റി​ൽ കേ​ര​ള​ത്തി​ന്‍റെ വി. ​മു​ഹ​മ്മ​ദ് അ​ജ്മ​ൽ വെ​ള്ളി​യും ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് യോ​ഗ്യ​ത​യും. രാ​ജേ​ഷ് 45.75 സെ​ക്ക​ൻ​ഡി​ലും അ​ജ്മ​ൽ 45.85 സെ​ക്ക​ൻ​ഡി​ലും ഫി​നി​ഷിം​ഗ് ലൈ​ൻ ക​ട​ന്നു.

46.17 സെ​ക്ക​ൻ​ഡാ​യി​രു​ന്നു ഈ​യി​ന​ത്തി​ലെ ഏ​ഷ്യ​ൻ യോ​ഗ്യ​താ മാ​ർ​ക്ക്. അ​തേ​സ​മ​യം, ഈ ​ഇ​ന​ത്തി​ലെ സൂ​പ്പ​ർ താ​രം കേ​ര​ള​ത്തി​ന്‍റെ മു​ഹ​മ്മ​ദ് അ​ന​സ് യാ​ഹി​യ​യ്ക്ക് (46.19 സെ​ക്ക​ൻ​ഡ്) വെ​ങ്ക​ലം കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. അ​ന​സി​ന്‍റെ പേ​രി​ലാ​ണ് ദേ​ശീ​യ റി​ക്കാ​ർ​ഡ്.

ദേ​ശീ​യ​താ​ര​മാ​യ ത​മി​ഴ്നാ​ടി​ന്‍റെ ആ​രോ​ക്യ രാ​ജീ​വി​ന് (46.54) നാ​ലാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്യാ​നേ സാ​ധി​ച്ചു​ള്ളൂ.
More in Latest News :