+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണം സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച്ച​യ്ക്കി​ല്ല: മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ല
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണം സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച്ച​യ്ക്കി​ല്ല: മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ല. എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണ്.

നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ന്‍റെ പ​ഴു​തു​ക​ള​ട​ച്ച് ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കാ​ൻ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ സം​ര​ക്ഷ​ണ ക​വ​ച​മു​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.
More in Latest News :