+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ഡി​സ​ൺ സ്ക്വ​യ​റി​ൽ കൂറ്റൻ റാലി, മോ​ദി​ക്ക് മു​ന്നേ രാ​ഹു​ൽ അ​മേ​രി​ക്ക​യി​ൽ പ​റ​ന്നി​റ​ങ്ങും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് മുമ്പേ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന്യൂ​യോ​ർ​ക്കി​ലെ മാ​ഡി​സ​ൺ സ്ക്വ​യ​റി​ൽ കൂ​റ്റ​ൻ റാ​ലി ന​ട​ത്തും.
മാ​ഡി​സ​ൺ സ്ക്വ​യ​റി​ൽ കൂറ്റൻ റാലി, മോ​ദി​ക്ക് മു​ന്നേ രാ​ഹു​ൽ അ​മേ​രി​ക്ക​യി​ൽ പ​റ​ന്നി​റ​ങ്ങും
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് മുമ്പേ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന്യൂ​യോ​ർ​ക്കി​ലെ മാ​ഡി​സ​ൺ സ്ക്വ​യ​റി​ൽ കൂ​റ്റ​ൻ റാ​ലി ന​ട​ത്തും.

ഈ ​മാ​സം 31ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന രാ​ഹു​ലി​ന്‍റെ 10 ദി​വ​സ​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റാ​ലി​യെ​ന്ന് കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ര്‍​ണാ​ട​ക​യി​ൽ കോ​ണ്‍​ഗ്ര​സ് വ​ന്‍​വി​ജ​യം നേ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ അ​മേ​രി​ക്ക​ന്‍ പ​ര്യ​ട​നം. ജൂ​ണ്‍ നാ​ലി​ന് ന​ട​ക്കു​ന്ന മാ​ഡി​സ​ണ്‍ സ്‌​ക്വ​യ​റി​ലെ റാ​ലി​യി​ൽ രാ​ഹു​ല്‍ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

5,000 വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര്‍ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. വാ​ഷിം​ഗ്ട​ണി​ലും കാ​ലി​ഫോ​ര്‍​ണി​യ​യി​ലും ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ലും അദ്ദേഹം പ​ങ്കെ​ടു​ക്കും.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ജൂ​ൺ അ​വ​സാ​നം ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മോ​ദി യു​എ​സി​ലെ​ത്തു​ന്ന​ത്. ജൂ​ൺ 22ന് ​ബൈ​ഡ​നും പ​ത്നി ജി​ൽ ബൈ​ഡ​നും വൈ​റ്റ് ഹൗ​സി​ൽ മോ​ദി​ക്ക് അ​ത്താ​ഴ വി​രു​ന്നൊ​രു​ക്കും.

ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ മേ​ഖ​ല​യി​ല​ട​ക്കം തു​ട​രു​ന്ന റ​ഷ്യ​ൻ പ​ങ്കാ​ളി​ത്ത​ത്തി​ന് ബ​ദ​ലാ​കാ​നു​മാ​ണ് യു​എ​സി​ന്‍റെ നീ​ക്കം.

ടെ​ക്നോ​ള​ജി, വ്യ​വ​സാ​യം, വ്യാ​പാ​രം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​ത് മോ​ദി- ബൈ​ഡ​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​കും.
More in Latest News :