+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ദി​ർ​മ​ൻ ക​പ്പ്: ഇ​ന്ത്യ പു​റ​ത്ത്

ക്വ​ലാ ലം​പു​ർ: സു​ദി​ർ​മ​ൻ ക​പ്പ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്. ഗ്രൂ​പ്പ് സി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മ​ലേ​ഷ്യ​യോ​ട് 0 5 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ട്ട
സു​ദി​ർ​മ​ൻ ക​പ്പ്: ഇ​ന്ത്യ പു​റ​ത്ത്
ക്വ​ലാ ലം​പു​ർ: സു​ദി​ർ​മ​ൻ ക​പ്പ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്. ഗ്രൂ​പ്പ് സി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മ​ലേ​ഷ്യ​യോ​ട് 0 - 5 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ന്ത്യ​ക്ക് പു​റ​ത്തേ​ക്കു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്.

ആ​ദ്യ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ചൈ​നീ​സ് താ​യ്പെ​യോ​ട് 1 -4 എ​ന്ന സ്കോ​റി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യോ​ട് വി​ജ​യി​ച്ചാ​ലും ഇ​ന്ത്യ​ക്ക് ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റാ​നാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി.

മ​ലേ​ഷ്യ​ൻ ടീ​മി​നോ​ട് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പി.​വി. സി​ന്ധു, കി​ഡം​ബി ശ്രീ​കാ​ന്ത് എ​ന്നി​വ​ർ സിം​ഗി​ൾ​സ് മ​ത്സ​ര​ങ്ങ​ളി​ലും ദ്രു​വ് ക​പി​ല - അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യം വ​നി​താ ഡ​ബി​ൾ​സി​ലും തോ​ൽ​വി നേ​രി​ട്ടു. വ​നി​താ സ​ഖ്യ​വും ശ്രീ​കാ​ന്തും നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ സി​ന്ധു ഗെ​യി​മി​ലെ ആ​ദ്യ സെ​റ്റ് നേ​ടി സ​മ്പൂ​ർ​ണ പ​രാ​ജ​യം ഒ​ഴി​വാ​ക്കി.

ചൈ​നീ​സ് താ​യ്പെ​യോ​ട് ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി ടീ​മി​ന്‍റെ മാ​നം കാ​ത്ത ട്രീ​സ ജോ​ളി - ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യം, പു​രു​ഷ ഡ​ബി​ൾ​സ് ടീ​മാ​യ സാ​ത്വി​ക് - ചി​രാ​ഗ് സ​ഖ്യം നേ​രി​ട്ട​തി​ന് സ​മാ​ന​മാ​യി നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് മ​ലേ​ഷ്യ​ൻ താ​ര​ങ്ങ​ളോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്.
More in Latest News :