+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ ബ​സ് ട്ര​ക്കി​ലി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: വ​ഴ​ക്കും​പാ​റ​യി​ൽ വി​നോ​ദ​യാ​ത്രാ​സം​ഘ​ത്തി​ന്‍റെ ബ​സ് ട്ര​ക്കി​ലി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൃ​ശൂ​ർ പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.ത​മി​ഴ്നാ​ട്
തൃ​ശൂ​രി​ൽ ബ​സ് ട്ര​ക്കി​ലി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്
തൃ​ശൂ​ർ: വ​ഴ​ക്കും​പാ​റ​യി​ൽ വി​നോ​ദ​യാ​ത്രാ​സം​ഘ​ത്തി​ന്‍റെ ബ​സ് ട്ര​ക്കി​ലി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൃ​ശൂ​ർ - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ട്ര​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :