+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ര്‍​ണാ​ട​ക​യി​ല്‍ തോ​റ്റു; പ​ക്ഷേ മോ​ദി പ്ര​ഭാ​വം മ​ങ്ങി​യി​ട്ടി​ല്ല: അ​നി​ല്‍ ആ​ന്‍റ​ണി

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക​യി​ലെ ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​നും ബി​ജെ​പി അം​ഗ​വു​മാ​യ അ​നി​ല്‍ ആ​ന്‍റ​ണി. എ​ന്നാ​ല്‍ ഈ ​തോ​
ക​ര്‍​ണാ​ട​ക​യി​ല്‍ തോ​റ്റു; പ​ക്ഷേ മോ​ദി പ്ര​ഭാ​വം മ​ങ്ങി​യി​ട്ടി​ല്ല: അ​നി​ല്‍ ആ​ന്‍റ​ണി
ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക​യി​ലെ ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​നും ബി​ജെ​പി അം​ഗ​വു​മാ​യ അ​നി​ല്‍ ആ​ന്‍റ​ണി. എ​ന്നാ​ല്‍ ഈ ​തോ​ല്‍​വി​കൊ​ണ്ട് ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ഭാ​വ​ത്തി​ന് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ലെ​ന്ന് അ​നി​ല്‍ വ്യ​ക്ത​മാ​ക്കി.

ക​ര്‍​ണാ​ട​ക തോ​ല്‍​വി നേ​തൃ​ത്വം പ​രി​ശോ​ധി​ക്കും. 1985 ന് ​ശേ​ഷം ക​ര്‍​ണാ​ട​ക​യി​ല്‍ തു​ട​ര്‍​ഭ​ര​ണ ച​രി​ത്ര​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​തും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

2024 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ര്‍​ണാ​ട​ക ഫ​ലം പ്ര​തി​ഫ​ലി​ക്കി​ല്ല. ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സാ​ഹ​ച​ര്യം വേ​റെ​യാ​ണ്. പ്ര​തി​പ​ക്ഷ നി​ര​യി​ല്‍ മോ​ദി​ക്ക് ബ​ദ​ലാ​യ നേ​താ​വി​ല്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​നി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന വി​മ​ര്‍​ശ​നം കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും അ​നി​ല്‍ ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :