+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​വ മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: ഇ​ട​വ മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ ന​ട തു​റ​ന്നു. പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​ണ് ന​ട​തു​റ​ന്ന​ത്. ഇന്നുമു​ത​ല്‍ 19 വ​രെ​യു​ള്ള അഞ്ച് ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ദ​യാ​സ്ത​മ​യ​പൂ​ജ,
ഇ​ട​വ മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു
പ​ത്ത​നം​തി​ട്ട: ഇ​ട​വ മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ ന​ട തു​റ​ന്നു. പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​ണ് ന​ട​തു​റ​ന്ന​ത്. ഇന്നുമു​ത​ല്‍ 19 വ​രെ​യു​ള്ള അഞ്ച് ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ദ​യാ​സ്ത​മ​യ​പൂ​ജ, 25ക​ല​ശാ​ഭി​ഷേ​കം, ക​ള​ഭാ​ഭി​ഷേ​കം, പ​ടി​പൂ​ജ, പു​ഷ്പാ​ഭി​ഷേ​കം എ​ന്നി​വ ഉ​ണ്ടാ​കും.

ദ​ര്‍​ശ​ന​ത്തി​നാ​യി വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ലൂ​ടെ ബു​ക്ക് ചെ​യ്യാം. നി​ല​യ്ക്ക​ലി​ല്‍ സ്‌​പോ​ട്ട് ബു​ക്കിം​ഗ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 19 ന് ​രാ​ത്രി 10 ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും.

പ്ര​തി​ഷ്ഠാ​ദി​ന പൂ​ജ​ക​ള്‍​ക്കാ​യി ഈ ​മാ​സം 29 ന് ​വൈ​കു​ന്നേ​രം തി​രു​ന​ട വീ​ണ്ടും തു​റ​ക്കും. 30നാ​ണ് പ്ര​തി​ഷ്ഠാ​ദി​നം. പൂ​ജ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി 30 ന് ​രാ​ത്രി 10 ന് ​ന​ട അ​ട​യ്ക്കും.
More in Latest News :