+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

100 കോ​ടി ക്ല​ബി​ൽ ഇ​ടം​നേ​ടി "ദ ​കേ​ര​ള സ്റ്റോ​റി'

മും​ബൈ: വി​വാ​ദ​ചി​ത്രം "ദ ​കേ​ര​ള സ്റ്റോ​റി'100 കോ​ടി ക്ല​ബി​ൽ ഇ​ടം​പി​ടി​ച്ചു. റി​ലീ​സ് ചെ​യ്ത് ഒ​മ്പ​ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ചി​ത്രം 112.9 കോ​ടി രൂ​പ ബോ​ക്സ് ഓ​ഫീ​സി​ൽ നി​ന്ന് നേ​ടി​യ​താ​യി നി​ർ​മ
100 കോ​ടി ക്ല​ബി​ൽ ഇ​ടം​നേ​ടി
മും​ബൈ: വി​വാ​ദ​ചി​ത്രം "ദ ​കേ​ര​ള സ്റ്റോ​റി'100 കോ​ടി ക്ല​ബി​ൽ ഇ​ടം​പി​ടി​ച്ചു. റി​ലീ​സ് ചെ​യ്ത് ഒ​മ്പ​ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ചി​ത്രം 112.9 കോ​ടി രൂ​പ ബോ​ക്സ് ഓ​ഫീ​സി​ൽ നി​ന്ന് നേ​ടി​യ​താ​യി നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച 19.5 കോ​ടി രൂ​പ ചി​ത്രം ക​ള​ക്ട് ചെ​യ്ത​താ​യും ഇ​തോ​ടെ ചി​ത്ര​ത്തി​ന്‍റെ ആ​കെ ബോ​ക്സ് ഓ​ഫീ​സ് നേ​ട്ടം 100 കോ​ടി പി​ന്നി​ട്ട​താ​യും നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ​ഷൈ​ൻ പി​ക്ച്ചേ​ഴ്സ് വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

സു​ദി​പ്തോ സെ​ൻ സം​വി​ധാ​നം ചെ​യ്ത ചിത്രം മേ​യ് അ​ഞ്ചി​നാ​ണ് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ മി​ക്ക റി​ലീ​സിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും വാ​ഷ്ഔ​ട്ടാ​യ ചി​ത്ര​ത്തി​ന് ഉ​ത്ത​രേ​ന്ത്യ​യി​ൽ മി​ക​ച്ച ക​ള​ക്ഷ​നാ​ണ് ല​ഭി​ക്കു​ന്ന​ത്.
More in Latest News :