+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച കേ​സ്; ആ​ദ്യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ കു​ണ്ട​മ​ണ്‍​ക​ട​വി​ലെ ആ​ശ്ര​മം ക​ത്തി​ച്ച കേ​സി​ൽ തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​ൽ അ​ട​ക്കം ആ​ദ്യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച
സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച കേ​സ്; ആ​ദ്യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് റി​പ്പോ​ർ​ട്ട്
തി​രു​വ​ന​ന്ത​പു​രം: സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ കു​ണ്ട​മ​ണ്‍​ക​ട​വി​ലെ ആ​ശ്ര​മം ക​ത്തി​ച്ച കേ​സി​ൽ തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​ൽ അ​ട​ക്കം ആ​ദ്യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്.

ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്താ​മാ​യി​രു​ന്ന തെ​ളി​വു​ക​ൾ പോ​ലീ​സി​ന്‍റെ കൈ​യി​ൽ നി​ന്ന് ന​ഷ്ട​മാ​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി.

ആ​ശ്ര​മ​ത്തി​ന് മു​ന്നി​ൽ സ​ന്ദീ​പാ​ന​ന്ദ​ഗി​രി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​റി​യി​ച്ച് വ​ച്ചി​രു​ന്ന റീ​ത്തി​ലെ എ​ഴു​ത്ത് പോ​ലീ​സ് തെ​ളി​വാ​യി ശേ​ഖ​രി​ച്ചി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം അ​തു തി​രി​കെ വാ​ങ്ങി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ന​ഷ്ട​മാ​യി. റീ​ത്തി​ന്‍റെ ചി​ത്ര​ത്തി​ൽ നി​ന്നാ​ണ് എ​ഴു​ത്തി​ലെ കൈ​യ​ക്ഷ​രം കേ​സി​ലെ ഒ​ന്നാം പ്ര​തി പ്ര​കാ​ശി​ന്‍റേ​താ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ​ത്.

ആ​ദ്യം അ​ന്വേ​ഷി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു ഡി​വൈ​എ​സ്പി​മാ​ർ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി​ജി​പി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.
More in Latest News :