+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​പ്പൂ​രി​ൽ ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 1.8 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

മ​ല​പ്പു​റം: ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.8 കോ​ടി രൂ​പ​യു​ടെ മൂ​ന്നു കി​ലോ​യോ​ളം സ്വ​ർ​ണം മ
ക​രി​പ്പൂ​രി​ൽ ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 1.8 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
മ​ല​പ്പു​റം: ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.8 കോ​ടി രൂ​പ​യു​ടെ മൂ​ന്നു കി​ലോ​യോ​ളം സ്വ​ർ​ണം മൂ​ന്നു വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ക​സ്റ്റം​സ്‌ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച രാ​ത്രി​യും ഇ​ന്ന് രാ​വി​ലെ​യു​മാ​യാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി.

സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റം പു​ൽ​പ​റ്റ സ്വ​ദേ​ശി​യാ​യ പൂ​ത​നാ​രി ഫ​വാ​സി​ൽ നി​ന്നും 1163 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ്ണ​മി​ശ്രി​ത​വും നെ​ടി​യി​രി​പ്പ് സ്വ​ദേ​ശി​യാ​യ തേ​ട്ട​ത്തോ​ടി മു​ഹ​മ്മ​ദ്‌ ജാ​സി​മി​ൽ നി​ന്നും 1057 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മി​ശ്രി​ത​വും തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി​യാ​യ സ​ലീ​മി​ൽ നി​ന്നും 1121 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മി​ശ്രി​ത​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്.
More in Latest News :