+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യം ഇ​ന്ത്യ​യ്ക്കാ​കെ ഒ​രു​പാ​ടു സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു : എ.​കെ.​ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: ക​ർ​ണാ​ട​ക​യി​ലെ കോ​ണ്‍​ഗ്ര​സി​നു​ണ്ടാ​യ വി​ജ​യം ഇ​ന്ത്യ​യ്ക്കാ​കെ ഒ​രു​പാ​ട് സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നു മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. പ്ര​ധാ​ന​
കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യം ഇ​ന്ത്യ​യ്ക്കാ​കെ ഒ​രു​പാ​ടു സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു : എ.​കെ.​ആ​ന്‍റ​ണി
തി​രു​വ​ന​ന്ത​പു​രം: ക​ർ​ണാ​ട​ക​യി​ലെ കോ​ണ്‍​ഗ്ര​സി​നു​ണ്ടാ​യ വി​ജ​യം ഇ​ന്ത്യ​യ്ക്കാ​കെ ഒ​രു​പാ​ട് സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നു മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഇ​തു​പോ​ലൊ​രു പ​ത​നം ഉ​ണ്ടാ​കാ​നി​ല്ലെ​ന്ന​താ​ണു ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ട്രാ​ജ​ഡി.

ഇ​ന്ത്യ​യി​ലെ മ​തേ​ത​ര വോ​ട്ട​ർ​മാ​ർ ഒ​രു​മി​ച്ചു നി​ന്നാ​ൽ 2024ൽ ​മോ​ദി ഭ​ര​ണ​ത്തെ തൂ​ത്തെ​റി​യാ​ൻ ക​ഴി​യും എ​ന്ന​താ​ണ് ഇ​ന്ത്യ​യ്ക്ക് ആ​കെ​യു​ള്ള സ​ന്ദേ​ശം. വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​ത്തി​നു മേ​ൽ മ​തേ​ത​ര ശ​ക്തി​ക​ൾ നേ​ടി​യ ച​രി​ത്ര വി​ജ​യ​മാ​ണി​തെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.
More in Latest News :