+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ക്കേ ഇ​ന്ത്യ​യി​ല്‍ ബി​ജെ​പി ഒ​രി​ട​ത്തും ഇ​ല്ല, ജ​യി​ച്ച കോ​ണ്‍​ഗ്ര​സും ചി​ല പാ​ഠ​ങ്ങ​ള്‍ പ​ഠി​ക്കാ​നു​ണ്ട്: പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശു​ഭ സൂ​ച​ന ന​ല്‍​കു​ന്ന തെ​രെ​ഞ്ഞെ​ടു​പ്പാ​ണ് ക​ര്‍​ണാ​ട​ക​യി​ലേ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ബി​ജെ​പി പ്രാ​ധാ​ന്യ​ത്തോ​ടെ ക​ണ്ട തെ​രെ​ഞ്ഞെ​ടു​പ്പാ​ണ്. ക​ര്‍​ണാ
തെ​ക്കേ ഇ​ന്ത്യ​യി​ല്‍ ബി​ജെ​പി ഒ​രി​ട​ത്തും ഇ​ല്ല, ജ​യി​ച്ച കോ​ണ്‍​ഗ്ര​സും ചി​ല പാ​ഠ​ങ്ങ​ള്‍ പ​ഠി​ക്കാ​നു​ണ്ട്: പി​ണ​റാ​യി വി​ജ​യ​ന്‍
തി​രു​വ​ന​ന്ത​പു​രം: ശു​ഭ സൂ​ച​ന ന​ല്‍​കു​ന്ന തെ​രെ​ഞ്ഞെ​ടു​പ്പാ​ണ് ക​ര്‍​ണാ​ട​ക​യി​ലേ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ബി​ജെ​പി പ്രാ​ധാ​ന്യ​ത്തോ​ടെ ക​ണ്ട തെ​രെ​ഞ്ഞെ​ടു​പ്പാ​ണ്. ക​ര്‍​ണാ​ട​ക​യി​ല്‍ എ​ത്തി​യ മോ​ദി അ​ര​ഡ​സ​ന്‍ ഷോ ​ന​ട​ത്തി. പ​ക്ഷെ തോ​ല്‍​വി നേ​രി​ട്ടു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

പ്ര​ധാ​ന​മ​ന്ത്രി ക​ര്‍​ണാ​ട​ക​യി​ല്‍ എ​ത്തി​യ​ത് പ​ത്ത് ദി​വ​സ​മാ​ണ്. ബി​ജെ​പി തോ​ല്‍​വി​യു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​ദി​വ​സം തെ​ക്കേ ഇ​ന്ത്യ​യി​ല്‍ ഒ​രി​ട​ത്തും ബി​ജെ​പി ഇ​ല്ലാ​ത്ത ദി​വ​സ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യം ബി​ജെ​പി​യു​ടെ പ​ത​നം ആ​ഗ്ര​ഹി​ക്കു​ന്നു. ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ സ​ര്‍​വ​നാ​ശം സം​ഭ​വി​ക്കും. എ​ന്നാ​ല്‍ ജ​യി​ച്ച കോ​ണ്‍​ഗ്ര​സും ചി​ല പാ​ഠ​ങ്ങ​ള്‍ പ​ഠി​ക്ക​ണം. കോ​ണ്‍​ഗ്ര​സി​ന് ഒ​റ്റ​യ്ക്ക് ഭ​രി​ക്കാ​നാ​കി​ല്ല.

കോ​ണ്‍​ഗ്ര​സ് പാ​ഠ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് മു​ന്നോ​ട്ട് പോ​ക​ണം. ഇ​നി​യെ​ങ്കി​ലും ജാ​ഗ്ര​ത കാ​ണി​ക്ക​ണം. കോ​ണ്‍​ഗ്ര​സ് കു​റേ​ക്കാ​ലം ഒ​റ്റ​യ്ക്ക് രാ​ജ്യം ഭ​രി​ച്ച​താ​ണ്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് ഇ​ത​ര രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ആ​ണ് അ​ധി​കാ​ര​ത്തി​ലു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :