+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക ഫ​ലം ബി​ജെ​പി​യു​ടെ അ​ന്ത്യ​ത്തി​നു​ള്ള തു​ട​ക്കം: അ​ഖി​ലേ​ഷ് യാ​ദ​വ്

ല​ക്നോ: ബി​ജെ​പി​യു​ടെ നി​ഷേ​ധാ​ത്മ​ക, വ​ർ​ഗീ​യ, നു​ണ​പ്ര​ച​ര​ണ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് ക​ർ​ണാ​ട​ക തെര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി
ക​ർ​ണാ​ട​ക ഫ​ലം ബി​ജെ​പി​യു​ടെ അ​ന്ത്യ​ത്തി​നു​ള്ള തു​ട​ക്കം: അ​ഖി​ലേ​ഷ് യാ​ദ​വ്
ല​ക്നോ: ബി​ജെ​പി​യു​ടെ നി​ഷേ​ധാ​ത്മ​ക, വ​ർ​ഗീ​യ, നു​ണ​പ്ര​ച​ര​ണ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് ക​ർ​ണാ​ട​ക തെര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്. വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, അ​ഴി​മ​തി, വി​ദ്വേ​ഷം എ​ന്നി​വ​യ്‌​ക്കെ​തി​രെ​യു​ള്ള പു​തി​യ ഇ​ന്ത്യ​യു​ടെ ജ​ന​വി​ധി​യാ​ണെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ നി​ഷേ​ധാ​ത്മ​ക, വ​ർ​ഗീ​യ, അ​ഴി​മ​തി, സ​മ്പ​ന്ന പ​ക്ഷ​പാ​തി​ത്വ, സ്ത്രീ​വി​രു​ദ്ധ, യു​വ​ജ​ന വി​രു​ദ്ധ, സാ​മൂ​ഹി​ക വി​ഭ​ജ​ന, വ്യാ​ജ​പ്ര​ചാ​ര​ണ, വ്യ​ക്തി​വാ​ദ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​ന്ത്യ​ത്തി​നു​ള്ള തു​ട​ക്ക​മാ​യി​ക്ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള സ​ന്ദേ​ശം. ഇ​ത് പ​ണ​പ്പെ​രു​പ്പം, തൊ​ഴി​ലി​ല്ലാ​യ്മ, അ​ഴി​മ​തി, വി​ദ്വേ​ഷം എ​ന്നി​വ​യ്‌​ക്കെ​തി​രാ​യ പു​തി​യ ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ വി​ധി​യെ​ഴു​ത്താ​ണ്- യു​പി മു​ൻ മു​ഖ്യ​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.
More in Latest News :