+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടി​തെ​റ്റി ആ​രോ​ഗ്യ​മ​ന്ത്രി; സൈ​ല​ന്‍റാ​യി സ്പീ​ക്ക​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി‌​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​ടി​തെ​റ്റി. ചി​ക്ക​ബെ​ല്ലാ​പ്പു​ർ മ​ണ്ഡ​ല​ത്തി​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ആ​രോ​ഗ്യ വ​കു​പ്
അ​ടി​തെ​റ്റി ആ​രോ​ഗ്യ​മ​ന്ത്രി; സൈ​ല​ന്‍റാ​യി സ്പീ​ക്ക​ർ
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി‌​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​ടി​തെ​റ്റി.

ചി​ക്ക​ബെ​ല്ലാ​പ്പു​ർ മ​ണ്ഡ​ല​ത്തി​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ. സു​ധാ​ക​ർ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്ര​ദീ​പ് ഈ​ശ്വ​റി​നോ​ട് 11,318 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടു. ഈ​ശ്വ​ർ 48 ശ​ത​മാ​നം വോ​ട്ടു​ക​ളു​മാ​യി വി​ജ​യി​ച്ച​പ്പോ​ൾ സു​ധാ​ക​റി​ന് 40.58 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

നി​യ​മ​സ​ഭാ സ്പീ​ക്ക​ർ കെ. ​വി​ശ്വേ​ശ​ര ഹെ​ഗ്ഡെ സി​ർ​സി മ​ണ്ഡ​ല​ത്തി​ൽ 3,259 വോ​ട്ടു​ക​ൾ​ക്ക് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഭി​മ​ന്ന ടി. ​നാ​യി​ക്കി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.
More in Latest News :