+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി.കെ. ശിവകുമാർ 8,000 വോട്ടുകൾക്ക് മുന്നിൽ

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് വൻ മുന്നേറ്റം. 8,000 വോട്ടുകളുടെ ലീഡിലാണ് കനകാപുരയിൽ ഡി.കെ. ശിവകുമാർ മുന്നേറുന്നത്. വ​രു​ണ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് സി​ദ്
ഡി.കെ. ശിവകുമാർ 8,000 വോട്ടുകൾക്ക് മുന്നിൽ
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് വൻ മുന്നേറ്റം. 8,000 വോട്ടുകളുടെ ലീഡിലാണ് കനകാപുരയിൽ ഡി.കെ. ശിവകുമാർ മുന്നേറുന്നത്.

വ​രു​ണ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​ മുന്നിലും ച​ന്ന​പ​ട്ട​ണ​ത്ത് ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.‍​ഡി.​ കു​മാ​ര​സ്വാ​മി​യും പി​ന്നി​ലുമാ​ണ്.
More in Latest News :