+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ഇ​നി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​ത്തി​ന് കെ​എ​സ്ആ​ർ​ടി​സി​യും എ​യ​ർ​പോ​ർ​ട്ട് ഗ്രൗ​ണ്ട് ഹാ​ൻ​ഡ്‌​ലിം​ഗ് ഏ​ജ​ൻ​സി​യാ​യ ബ
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ഇ​നി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സും
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​ത്തി​ന് കെ​എ​സ്ആ​ർ​ടി​സി​യും എ​യ​ർ​പോ​ർ​ട്ട് ഗ്രൗ​ണ്ട് ഹാ​ൻ​ഡ്‌​ലിം​ഗ് ഏ​ജ​ൻ​സി​യാ​യ ബേ​ഡ്-​ജി​എ​സ്ഇ​സി​യു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ട്ടു.

ഏ​തെ​ങ്കി​ലും ഒ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് കെ​എ​സ്ആ​ർ​ടി​സി​ക്ക് അ​നു​മ​തി ല​ഭി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. ബേ​ഡ്-​ജി​എ​സ്ഇ​സി​യു​ടെ ഗ്രൗ​ണ്ട് ഹാ​ൻ​ഡ്‌​ലിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലാ​ണ് ഈ ​സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

വോ​ൾ​വോ​യു​ടെ ന​വീ​ക​രി​ച്ച ലോ​ഫ്ലോ​ർ എ​സി ബ​സാ​ണു സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
More in Latest News :