+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ര്യ​ൻ ഖാ​നെ അ​റ​സ്റ്റ് ചെ​യ്ത സ​മീ​ർ വാ​ങ്ക​ഡെ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: ഷാ​റൂ​ഖി​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​നെ ല​ഹ​രി​മ​രു​ന്നു കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത എ​ൻ​സി​ബി മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​മീ​ർ വാ​ങ്ക​ഡെ​യ്ക്കെ​തി​രെ സി​ബി​ഐ അ​ഴി​മ​തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സ​
ആ​ര്യ​ൻ ഖാ​നെ അ​റ​സ്റ്റ് ചെ​യ്ത സ​മീ​ർ വാ​ങ്ക​ഡെ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ
ന്യൂ​ഡ​ൽ​ഹി: ഷാ​റൂ​ഖി​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​നെ ല​ഹ​രി​മ​രു​ന്നു കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത എ​ൻ​സി​ബി മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​മീ​ർ വാ​ങ്ക​ഡെ​യ്ക്കെ​തി​രെ സി​ബി​ഐ അ​ഴി​മ​തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സ​മീ​ർ വാ​ങ്ക​ഡെ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സ​മീ​ർ വാ​ങ്ക​ഡെ അ​ഴി​മ​തി​യി​ലൂ​ടെ സ്വ​ത്ത് സ​മ്പാ​ദി​ച്ച​താ​യി വി​ജി​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ആ​ര്യ​ൻ ഖാ​നെ​തി​രെ കേ​സെ​ടു​ക്കാ​തി​രി​ക്കാ​ൻ 25 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ലാ​ണ് പ്ര​ത്യേ​ക വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പി​ന്നീ​ട് ടാ​ക്സ്പേ​യ​ർ സ​ർ​വീ​സ് ഡ​യ​റ​ക്ട​റേ​റ്റി​ലേ​ക്ക് വാ​ങ്ക​ഡെ​യെ സ്ഥ​ലം മാ​റ്റി​യി​രു​ന്നു.
More in Latest News :