+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ക​ൻ അ​മ്മ​യെ കു​ത്തി​ക്കൊ​ന്നു; പി​താ​വി​നെ പ​രി​ക്കേ​ൽ​പ്പി​ച്ചു

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ യു​വാ​വ് മാ​താ​വി​നെ കു​ത്തി​ക്കൊ​ന്നു. പി​താ​വി​നെ പ​രി​ക്കേ​ല്‍​പ്പി​ച്ചു. താ​നെ​യി​ലാ​ണ് സം​ഭ​വം.വി​നി​ത ഭ​ത്ക​ര്‍(66) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗു​രു​ത​ര പ​രി​ക്കേ​റ
മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ക​ൻ അ​മ്മ​യെ കു​ത്തി​ക്കൊ​ന്നു; പി​താ​വി​നെ പ​രി​ക്കേ​ൽ​പ്പി​ച്ചു
താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ യു​വാ​വ് മാ​താ​വി​നെ കു​ത്തി​ക്കൊ​ന്നു. പി​താ​വി​നെ പ​രി​ക്കേ​ല്‍​പ്പി​ച്ചു. താ​നെ​യി​ലാ​ണ് സം​ഭ​വം.

വി​നി​ത ഭ​ത്ക​ര്‍(66) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഭ​ര്‍​ത്താ​വി​നും മ​ക​നു​മൊ​പ്പം കോ​പ്രി മേ​ഖ​ല​യി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. വാ​ക്കു ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ മ​ക​നാ​യി പോ​ലീ​സ് തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി.
More in Latest News :