തിരുവനന്തപുരം: ഇടവ മാസപൂജകൾക്കായി ശബരിമല ശ്രീധർമശാസ്താക്ഷേത്ര നട 14 ന് തുറക്കും.15 മുതൽ 19 വരെ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.19 ന് രാത്രി 10 ന് അടയ്ക്കും.
പ്രതിഷ്ഠാദിന പൂജകൾക്കായി 29ന് നട വീണ്ടും തുറക്കും. 30ന് ആണ് പ്രതിഷ്ഠാദിനം. രാത്രി 10ന് നട അടയ്ക്കും.
പ്രതിഷ്ഠാദിന പൂജകൾക്കായി 29ന് നട വീണ്ടും തുറക്കും. 30ന് ആണ് പ്രതിഷ്ഠാദിനം. രാത്രി 10ന് നട അടയ്ക്കും.