+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ജ് ഭൂ​ഷ​നെ​തി​രാ​യ കേ​സ്; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

ന്യൂ​ഡ​ല്‍​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​നെ​തി​രെലൈം​ഗി​ക പീ​ഡ​ന​പ​രാ​തി ന​ല്‍​കി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി മ​ജി​സ്‌​ട്രേ​റ്റി​ന്
ബ്രി​ജ് ഭൂ​ഷ​നെ​തി​രാ​യ കേ​സ്; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
ന്യൂ​ഡ​ല്‍​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​നെ​തി​രെ
ലൈം​ഗി​ക പീ​ഡ​ന​പ​രാ​തി ന​ല്‍​കി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ല്‍ ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി.

പീ​ഡ​നം ന​ട​ന്ന​താ​യി ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്ന ടൂ​ര്‍​ണ​മെ​ന്‍റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ന് കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. താ​ര​ങ്ങ​ളു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന ടൂ​ര്‍​ണ​മെ​ന്‍റു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് കോ​ട​തി തേ​ടി​യ​ത്.

അ​തേ​സ​മ​യം ബ്രി​ജ് ഭൂ​ഷ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഗു​സ്തി താ​ര​ങ്ങ​ള്‍ ഡ​ല്‍​ഹി ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ ന​ട​ത്തു​ന്ന സ​മ​രം തു​ട​രു​ക​യാ​ണ്. ബ്രി​ജ് ഭൂ​ഷ​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് വ​രെ സ​മ​രം തു​ട​രു​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​ണ് താ​ര​ങ്ങ​ള്‍.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 21നാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യ​ട​ക്കം ഏ​ഴ് ഗു​സ്തി താ​ര​ങ്ങ​ള്‍ ബ്രി​ജ് ഭൂ​ഷ​നെ​തി​രെ ഡ​ല്‍​ഹി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ല.

പി​ന്നീ​ട് സു​പ്രീം​കോ​ടി ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ബ്രി​ജ് ഭൂ​ഷ​നെ​തി​രെ പോ​ക്‌​സോ കേ​സ് ഉ​ള്‍​പ്പെ​ടെ ര​ണ്ട് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.
More in Latest News :