+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ​ക്ട​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലും സ​ർ​ക്കാ​രി​നെ​തി​രെ വാ​ർ​ത്ത​യു​ണ്ടാ​ക്കാ​ൻ ശ്ര​മം: എം.​വി. ഗോ​വി​ന്ദ​ൻ

കോ​ഴി​ക്കോ​ട്: വ​നി​താ ഡോ​ക്ട​ർ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ വാ​ർ​ത്ത​യു​ണ്ടാ​ക്കാ​ൻ ബൂ​ർ​ഷ്വാ പാ​ർ​ട്ടി​ക​ളും മാ​ധ്യ​മ​ങ്ങ​ളും ശ്ര​മി​ച്ചെ​ന്ന് സി​പ
ഡോ​ക്ട​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലും സ​ർ​ക്കാ​രി​നെ​തി​രെ വാ​ർ​ത്ത​യു​ണ്ടാ​ക്കാ​ൻ ശ്ര​മം: എം.​വി. ഗോ​വി​ന്ദ​ൻ
കോ​ഴി​ക്കോ​ട്: വ​നി​താ ഡോ​ക്ട​ർ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ വാ​ർ​ത്ത​യു​ണ്ടാ​ക്കാ​ൻ ബൂ​ർ​ഷ്വാ പാ​ർ​ട്ടി​ക​ളും മാ​ധ്യ​മ​ങ്ങ​ളും ശ്ര​മി​ച്ചെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. റോ​ഡി​ൽ മു​റി​വ് പ​റ്റി കി​ട​ന്ന​യാ​ളെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​വു​ക​യാ​ണ് ചെ​യ്ത​ത്. അ​വി​ടെ​യെ​ത്തി​യ ശേ​ഷം അ​യാ​ൾ അ​ക്ര​മാ​സ​ക്ത​നാ​വു​ക​യും എ​ല്ലാ​വ​രെ​യും ആ​ക്ര​മി​ക്കു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്.

സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് സം​ഭ​വി​ച്ച​ത്. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ പ്ര​സ്താ​വ​ന പി​ടി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ച​ര​ണ​മാ​ക്കി വി​ഷ​യ​ത്തെ മാ​റ്റാ​ൻ ശ്ര​മി​ച്ചു. ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്നി​ട്ട് സ​ർ​ക്കാ​രി​നെ​തി​രെ എ​ങ്ങ​നെ വാ​ർ​ത്ത ഉ​ണ്ടാ​ക്കാ​മെ​ന്നാ​ണ് ബൂ​ർ​ഷ്വാ പാ​ർ​ട്ടി​ക​ളും മാ​ധ്യ​മ​ങ്ങ​ളും നോ​ക്കി​യ​തെ​ന്നും ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :