+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല​സ്ഥാ​ന​ത്ത് വ​യോ​ധി​ക​യ്ക്ക് നേ​രെ ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് വ​യോ​ധി​ക​യെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ അ​ക്ര​മി ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ചു. 63 വ​യ​സു​കാ​രി​യാ​യ അ​മ്പി​ളി ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ
ത​ല​സ്ഥാ​ന​ത്ത് വ​യോ​ധി​ക​യ്ക്ക് നേ​രെ ആ​ക്ര​മ​ണം
തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് വ​യോ​ധി​ക​യെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ അ​ക്ര​മി ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ചു. 63 വ​യ​സു​കാ​രി​യാ​യ അ​മ്പി​ളി ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​വ​രു​ടെ കാ​ലി​ന്‍റെ എ​ല്ലി​ന് പൊ​ട്ട​ൽ സം​ഭ​വി​ച്ചു.

ഇ​ന്ന് രാ​വി​ലെ ആ​റി​നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ക്ഷീ​ര ക​ർ​ഷ​ക​യാ​യ അ​മ്പി​ളി, സ​മീ​പ​ത്തെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ പാ​ല്‍ എ​ത്തി​ച്ച് മ​ട​ങ്ങി​യ വേ​ള​യി​ലാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ക​റു​ത്ത തു​ണി​കൊ​ണ്ട് മു​ഖം മ​റ​ച്ചെ​ത്തി​യ അ​ക്ര​മി അ​മ്പി​ളി​യു​ടെ ത​ല​യി​ലും കാ​ലി​ലും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ശേ​ഷം അ​ക്ര​മി സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു.
More in Latest News :