+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ക്‌​സോ: സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യാ​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: പോ​ക്‌​സോ കേ​സു​ക​ളു​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ
പോ​ക്‌​സോ: സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യാ​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
തി​രു​വ​ന​ന്ത​പു​രം: പോ​ക്‌​സോ കേ​സു​ക​ളു​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി. സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു​വി​ധ കാ​ല​താ​മ​സ​വും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല.

ഉ​ത്ത​ര​വി​ന്മേ​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​വി. മ​നോ​ജ്കു​മാ​ർ അം​ഗ​ങ്ങ​ളാ​യ റെ​നി ആ​ന്‍റ​ണി, ബി. ​ബ​ബി​ത എ​ന്നി​വ​രു​ടെ ഫു​ൾ​ബ​ഞ്ച് സ്വ​മേ​ധ​യാ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ത്. കൊ​ല്ലം, കാ​സ​ർ​ഗോ​ഡ്, കോ​ട്ട​യം ഉ​ൾ​പ്പെ​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​ന്നി​ട്ടു​ള്ള​താ​യി ക​മ്മീ​ഷ​ൻ ക​ണ്ട​ത്തി.

കാ​ഞ്ഞി​ര​പ്പ​ള​ളി, പൊ​ൻ​കു​ന്നം, ക​റു​ക​ച്ചാ​ൽ, പാ​മ്പാ​ടി, മ​ണി​മ​ല എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി എ​ന്നാ​ണ് ക​മ്മീ​ഷ​ൻ മ​ന​സി​ലാ​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ഗൗ​ര​വ​മേ​റി​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്. പോ​ക്‌​സോ കേ​സു​ക​ളി​ലെ നി​ല​വി​ലെ സ്ഥി​തി വി​ല​യി​രു​ത്താ​നും കേ​സ​ന്വേ​ഷ​ണം കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും സം​സ്ഥാ​ന പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.
More in Latest News :