+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​നോ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലെ ഒ​രു ചീ​റ്റ കൂ​ടി ച​ത്തു

ഭോ​പ്പാ​ൽ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന ഒ​രു ചീ​റ്റ കൂ​ടി ച​ത്തു. ദക്ഷ​യെ​ന്ന പെ​ൺ ചീ​റ്റ​യാ​ണ് ച​ത്ത​ത്. മ​റ്
കു​നോ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലെ ഒ​രു ചീ​റ്റ കൂ​ടി ച​ത്തു
ഭോ​പ്പാ​ൽ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന ഒ​രു ചീ​റ്റ കൂ​ടി ച​ത്തു. ദക്ഷ​യെ​ന്ന പെ​ൺ ചീ​റ്റ​യാ​ണ് ച​ത്ത​ത്. മ​റ്റൊ​രു ചീ​റ്റ​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ദക്ഷ ച​ത്ത​ത്.

കു​നോ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ചീ​റ്റ​ക​ളി​ൽ മൂ​ന്നെ​ണ്ണം മൂ​ന്നു മാ​സ​ത്തി​നി​ടെ ച​ത്തു. 20 ചീ​റ്റ​ക​ളെ​യാ​ണ് അ​ടു​ത്തി​ടെ കു​നോ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ത്. മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ഇ​തി​ൽ ര​ണ്ടെ​ണ്ണം ച​ത്തി​രു​ന്നു.

സാ​ഷ​യെ​ന്ന ചീ​റ്റ​യാ​ണ് ആ​ദ്യം ച​ത്ത​ത്. ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഇ​തി​ന് വൃ​ക്ക​രോ​ഗം ബാ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ചി​ൽ രോ​ഗം ക​ല​ശ​ലാ​യി ച​ത്തു.

ഏ​പ്രി​ലി​ൽ, ഉ​ദ​യ് എ​ന്ന ചീ​റ്റ​യാ​ണ് ച​ത്ത​ത്. അ​സു​ഖം​ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ്ര​തി​ദി​ന പ​രി​ശോ​ധ​ന​യി​ൽ ചീ​റ്റ​യെ അ​വ​ശ​നാ​യി കാ​ണ​പ്പെ​ട്ടു. എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം ക്ഷീ​ണി​ത​നാ​യി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ച​ത്തു.
More in Latest News :