+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്തം; ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. തീ​പി​ടി​ത്ത​ത്തി​ല്‍ ഫ​യ​ലു​ക​ളൊ​ന്നും ക​ത്തി​പ്പോ​യി​ട്ടി​ല്ലെ​ന്നു
സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്തം; ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. തീ​പി​ടി​ത്ത​ത്തി​ല്‍ ഫ​യ​ലു​ക​ളൊ​ന്നും ക​ത്തി​പ്പോ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ നോ​ര്‍​ത്ത് സാ​ന്‍​ഡ്‌​വി​ച്ച് ബ്ലോ​ക്കി​ല്‍ രാ​വി​ലെ 7.30നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​ദ്ദേ​ഹ​ത്തി​​ന്‍റെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ്
സെ​ക്ര​ട്ട​റി വി​നോ​ദി​​ന്‍റെ ഓ​ഫീ​സി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ചു.
More in Latest News :