+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​പി​ഐ മ​ല​പ്പു​റം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ബാ​ബു​രാ​ജ് അ​ന്ത​രി​ച്ചു

മ​ല​പ്പു​റം: സി​പി​ഐ മ​ല​പ്പു​റം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ബാ​ബു​രാ​ജ്(48) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​
സി​പി​ഐ മ​ല​പ്പു​റം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ബാ​ബു​രാ​ജ് അ​ന്ത​രി​ച്ചു
മ​ല​പ്പു​റം: സി​പി​ഐ മ​ല​പ്പു​റം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ബാ​ബു​രാ​ജ്(48) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ബാ​ബു​രാ​ജ്, ഒ​ന്നാം പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മൃ​ത​സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഷൊ​ർ​ണൂ​ർ ഐ​വ​ർ​മ​ഠ​ത്തി​ൽ ന​ട​ത്തും. മൃ​ത​ദേ​ഹം ഞാ​യ​ർ രാ​വി​ലെ എ​ട്ട് മു​ത​ൽ 10 വ​രെ സി​പി​ഐ മ​ല​പ്പു​റം ജി​ല്ലാ കൗ​ൺ​സി​ൽ ഓ​ഫീ​സി​ൽ (കെ. ​ദാ​മോ​ദ​ര​ൻ സ്മാ​ര​ക മ​ന്ദി​രം)​പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് സ്വ​വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ശേ​ഷ​മാ​കും ഐ​വ​ർ​മ​ഠ​ത്തി​ലെ ച​ട​ങ്ങു​ക​ൾ.
More in Latest News :