+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പൂ​രി​ൽ നീ​റ്റ് യു​ജി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ഇം​ഫാ​ൽ: വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് അ​ശാ​ന്തി നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പൂ​രി​ൽ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് യു​ജി മാ​റ്റി​വ​ച്ച​താ​യി നാ​ഷ​ണ​ൽ ട
മ​ണി​പ്പൂ​രി​ൽ നീ​റ്റ് യു​ജി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
ഇം​ഫാ​ൽ: വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് അ​ശാ​ന്തി നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പൂ​രി​ൽ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് - യു​ജി മാ​റ്റി​വ​ച്ച​താ​യി നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി(​എ​ൻ​ടി​എ) അ​റി​യി​ച്ചു.

മേ​യ് ഏ​ഴി​ന് ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത മ​ണി​പ്പൂ​രി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​റ്റൊ​രു ദി​വ​സം അ​വ​സ​രം ന​ൽ​കു​മെ​ന്ന് എ​ൻ​ടി​എ വ്യ​ക്ത​മാ​ക്കി. മ​ണി​പ്പൂ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി, നീ​റ്റ് പ​രീ​ക്ഷ മാ​റ്റി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ൻ​ടി​എ​യ്ക്ക് നേ​ര​ത്തെ ക​ത്ത് ന​ൽ​കി​യി​രു​ന്നു.
More in Latest News :