+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

പ​ത്ത​നം​തി​ട്ട: സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. പ​ത്ത​നം​തി​ട്ട ഏ​രി​യ സെ​ക്ര​ട്ട​റി പി.​ആ​ർ. പ്ര​ദീ​പി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സി​പി​എം ഇ​ല​ന്തൂ​ർ
സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
പ​ത്ത​നം​തി​ട്ട: സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. പ​ത്ത​നം​തി​ട്ട ഏ​രി​യ സെ​ക്ര​ട്ട​റി പി.​ആ​ർ. പ്ര​ദീ​പി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സി​പി​എം ഇ​ല​ന്തൂ​ർ ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പ്ര​ദീ​പി​ന് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.
More in Latest News :