+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ്-2023: ​കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം വേ​ദി​യാ​യേ​ക്കും

മും​ബൈ: 2023ല്‍ ​ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് വേ​ദി​യാ​യി കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തെ ബി​സി​സി​ഐ പ​രി​ഗ​ണി​ക്കു​ന്നു. അ​വ​ര്‍ ഐ​സി​സി​ക്ക് സ​മ​ര്‍​പ്പി​ച
ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ്-2023: ​കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം വേ​ദി​യാ​യേ​ക്കും
മും​ബൈ: 2023ല്‍ ​ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് വേ​ദി​യാ​യി കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തെ ബി​സി​സി​ഐ പ​രി​ഗ​ണി​ക്കു​ന്നു. അ​വ​ര്‍ ഐ​സി​സി​ക്ക് സ​മ​ര്‍​പ്പി​ച്ച 15 വേ​ദി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ കാ​ര്യ​വ​ട്ട​വും ഉ​ള്‍​പ്പെ​ടു​ന്നു. കാ​ര്യ​വ​ട്ടം വേ​ദി​യാ​വു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഐ​സി​സി​ എ​ടു​ക്കും.

അ​ഹ​മ്മ​ദാ​ബാ​ദ്, നാ​ഗ്പു​ര്‍, ബം​ഗ​ളൂ​രു, മും​ബൈ, ഡ​ല്‍​ഹി, ല​ക്‌​നോ, ഗോഹട്ടി, ഹൈ​ദ​രാ​ബാ​ദ്, കോ​ല്‍​ക്ക​ത്ത, രാ​ജ്കോ​ട്ട്, ഇ​ന്‍​ഡോ​ര്‍, ധ​രം​ശാ​ല, ചെ​ന്നൈ തു​ട​ങ്ങി​യ മൈ​താ​ന​ങ്ങ​ളും ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ട്.
More in Latest News :