+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഐ കാ​മ​റ: പു​റ​ത്തു​വ​ന്ന​ത് അ​പ്ര​ധാ​ന​ രേ​ഖ, അ​ന്വേ​ഷ​ണം നേ​രി​ടാ​ന്‍ ത​യാ​റെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റാ വി​വാ​ദ​ത്തി​ല്‍ പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. വ​സ്തു​താ വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ
എ​ഐ കാ​മ​റ: പു​റ​ത്തു​വ​ന്ന​ത് അ​പ്ര​ധാ​ന​ രേ​ഖ, അ​ന്വേ​ഷ​ണം നേ​രി​ടാ​ന്‍ ത​യാ​റെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റാ വി​വാ​ദ​ത്തി​ല്‍ പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. വ​സ്തു​താ വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​സാ​ഡി​യോ ക​മ്പ​നി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ മകന്‍റെ ഭാ​ര്യാ​പി​താ​വാ​യ പ്ര​കാ​ശ് ബാ​ബു​വും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടെ​ങ്കി​ല്‍ തെ​ളി​വ് പു​റ​ത്തു​വി​ട​ട്ടേയെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​പ്ര​ധാ​ന​മാ​യ രേ​ഖ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ ഗ​സ്റ്റ് ഹൗ​സ് ഉ​പ​യോ​ഗി​ച്ച​തി​ന് പ്ര​സാ​ഡി​യോ പ​ണം ന​ല്‍​കാ​നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​തി​ല്‍ മു​ഖ്യ​മ​ന്ത്രി എ​ന്ത് പ്ര​തി​ക​രി​ക്കാ​നാ​ണെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

ടെ​ണ്ടറി​ല്‍ എ​ന്തെ​ങ്കി​ലും അ​പാ​ക​ത​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ കോ​ട​തി​യി​ല്‍ പോ​ക​ട്ടെ. വിഷയത്തിൽ ഏതന്വേഷണവും നേരിടാൻ സർക്കാർ തയാറാണെന്നും പി.​രാ​ജീ​വ് കൂട്ടിചേർത്തു.
More in Latest News :