+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗം മ​രി​ച്ചു

കൊ​ച്ചി: കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര കോ​ട്ട​പ്പു​റം ബൈ​പ്പാ​സി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​യി​ടി​ച്ച് പ​ഞ്ചാ​യ​ത്ത് അം​ഗം മ​രി​ച്ചു. എ​റ​ണാ​കു​ളം വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് അം​ഗം മു​റ​വ​ന്‍​തു​രു​ത്ത് പ
വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗം മ​രി​ച്ചു
കൊ​ച്ചി: കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര- കോ​ട്ട​പ്പു​റം ബൈ​പ്പാ​സി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​യി​ടി​ച്ച് പ​ഞ്ചാ​യ​ത്ത് അം​ഗം മ​രി​ച്ചു. എ​റ​ണാ​കു​ളം വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് അം​ഗം മു​റ​വ​ന്‍​തു​രു​ത്ത് പൈ​നേ​ട​ത്ത് ജോ​ബി​യാ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് 12ന് ​ഡി​വൈ​എ​സ്പി ഓ​ഫീ​സ് സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
More in Latest News :