+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​വൈ​എ​ഫ്‌​ഐ​യി​ല്‍​നി​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന് ഒ​ന്നും പ​ഠി​ക്കാ​നി​ല്ല: ഷാ​ഫി പ​റ​മ്പി​ല്‍

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സിനെ വിമർശിച്ചുകൊണ്ടുള്ള ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ല
ഡി​വൈ​എ​ഫ്‌​ഐ​യി​ല്‍​നി​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന് ഒ​ന്നും പ​ഠി​ക്കാ​നി​ല്ല: ഷാ​ഫി പ​റ​മ്പി​ല്‍
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സിനെ വിമർശിച്ചുകൊണ്ടുള്ള ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ല്‍. യൂ​ത്ത് കെ​യ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ഷാ​ഫി പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത് പ​ല രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 595 ആ​ളു​ക​ളെ തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് സം​ഘ​ട​ന നാ​ട്ടി​ലെ​ത്തി​ച്ച​ത്. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ത​ല താ​ഴ്ത്തേ​ണ്ട സാ​ഹ​ച​ര്യം സം​ഘ​ട​ന​യ്ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല.

ഡി​വൈ​എ​ഫ്‌​ഐ​യി​ല്‍​നി​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന് ഒ​ന്നും പ​ഠി​ക്കാ​നി​ല്ല. എ​ന്നാ​ല്‍ നേ​താ​ക്ക​ന്‍​മാ​ര്‍​ക്ക് ത​ങ്ങ​ളെ തി​രു​ത്താ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നും ഷാ​ഫി പ്ര​തി​ക​രി​ച്ചു.

കോവിഡ് കാലത്ത് ഡിവൈഎഫ്‌ഐ നന്നായി പ്രവര്‍ത്തിച്ചെന്നും ആശുപത്രികളില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഹൃദയപൂര്‍വം പദ്ധതി മാതൃകയാണെന്നുമായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. കോവിഡ് കാലത്ത് യൂത്ത് കോണ്‍ഗ്രസിന്‍റെ യൂത്ത് കെയറില്‍ കെയറുണ്ടായില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചിരുന്നു.
More in Latest News :