+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്‍​സി​പി നേ​തൃ​യോ​ഗം ഇ​ന്ന്; സു​പ്രി​യ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​യേ​ക്കും

മും​ബൈ: എ​ന്‍​സി​പി യു​ടെ നി​ര്‍​ണാ​യ​ക നേ​തൃ​യോ​ഗം ഇ​ന്ന്. മും​ബൈ​യി​ലെ വൈ.​ബി. ച​വാ​ന്‍ ഹാ​ളി​ല്‍ ആ​ണ് യോ​ഗം ന​ട​ക്കു​ക. ശ​ര​ദ് പ​വാ​ര്‍ അ​ധ്യ​ക്ഷ പ​ദ​വി​യി​ല്‍ നി​ന്ന് രാ​ജി പി​ന്‍​വ​ലി​ക്കാന്‍ ത​യ
എ​ന്‍​സി​പി നേ​തൃ​യോ​ഗം ഇ​ന്ന്; സു​പ്രി​യ  വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​യേ​ക്കും
മും​ബൈ: എ​ന്‍​സി​പി യു​ടെ നി​ര്‍​ണാ​യ​ക നേ​തൃ​യോ​ഗം ഇ​ന്ന്. മും​ബൈ​യി​ലെ വൈ.​ബി. ച​വാ​ന്‍ ഹാ​ളി​ല്‍ ആ​ണ് യോ​ഗം ന​ട​ക്കു​ക. ശ​ര​ദ് പ​വാ​ര്‍ അ​ധ്യ​ക്ഷ പ​ദ​വി​യി​ല്‍ നി​ന്ന് രാ​ജി പി​ന്‍​വ​ലി​ക്കാന്‍ ത​യാറാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പാ​കും പ്ര​ധാ​ന അ​ജ​ണ്ട.

പ​വാ​റി​ന്‍റെ മ​ക​ളും ലോ​ക് സ​ഭാം​ഗ​വു​മാ​യ സു​പ്രി​യ സു​ലേ എ​ന്‍​സി​പി​യു​ടെ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​കാ​നാ​ണ് സാ​ധ്യ​ത. അ​ജി​ത് പ​വാ​റി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ച് സു​പ്രി​യ​യെ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​യാ​ക്കി​യേ​ക്കും. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ​യും സു​പ്രി​യ​യ്ക്കാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം മും​ബൈ​യി​ല്‍ ആ​ത്മ​ക​ഥാ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യു​ന്ന​താ​യി ശ​ര​ദ് പ​വാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്‍​സി​പി രൂ​പീ​ക​രി​ച്ച​ത് മു​ത​ല്‍ പാ​ര്‍​ട്ടി​യു​ടെ പ​ര​മോ​ന്ന​ത നേ​താ​വാ​യി തു​ട​രു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എന്നാൽ പൊ​തു​ജീ​വി​തം തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.
More in Latest News :