+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ കേ​സി​ൽ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച കേ​സി​ൽ സം​സ്ഥാ​ന​സ​ർ​ക്കാ​രി​നു സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ടേ​മി​ൽ രൂ​പീ​ക​രി​ച്ച പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പു​
പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ കേ​സി​ൽ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്
ന്യൂ​ഡ​ൽ​ഹി: പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച കേ​സി​ൽ സം​സ്ഥാ​ന​സ​ർ​ക്കാ​രി​നു സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ടേ​മി​ൽ രൂ​പീ​ക​രി​ച്ച പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പു​നഃ​പ​രി​ശോ​ധ​നാ സ​മി​തി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പു ന​ൽ​കാ​ൻ ധ​ന​വ​കു​പ്പി​നോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി. ഇ​തു​പ്ര​കാ​രം ധ​ന​വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​ക്കു​മാ​ണ് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ ക​ല്ലി​ങ്ക​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു ജ​സ്റ്റി​സു​മാ​രാ​യ അ​ഭ​യ് എ​സ്. ഓ​ക, രാ​ജേ​ഷ് ബി​ന്ദാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നോ​ട്ടീ​സ് അ​യ​ച്ച​ത്. നേ​ര​ത്തേ പു​നഃ​പ​രി​ശോ​ധ​നാ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ ക​ല്ലി​ങ്ക​ൽ തേ​ടി​യെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​തു കൈ​മാ​റാ​ൻ ത​യാ​റാ​യി​ല്ല.

ഇ​തി​നെ​തി​രേ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​ക്കു ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് കൈ​മാ​റാ​ൻ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ സം​സ്ഥാ​ന​സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ൽ ഹൈ​ക്കോ​ട​തി ആ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി. ഇ​തി​നെ​തി​രേ​യാ​ണു ജ​യ​ച​ന്ദ്ര​ൻ ക​ല്ലി​ങ്ക​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
More in Latest News :