+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ല്‍ റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

ആ​ല​പ്പു​ഴ: റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ ക​ള​രി​ക്ക​ല്‍ വീ​ട്ടി​ല്‍ ജോ​യ്(50) ആ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ലെ കൊ​മ്മാ​ടി​യി
ആ​ല​പ്പു​ഴ​യി​ല്‍ റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
ആ​ല​പ്പു​ഴ: റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ ക​ള​രി​ക്ക​ല്‍ വീ​ട്ടി​ല്‍ ജോ​യ്(50) ആ​ണ് മ​രി​ച്ച​ത്.

ആ​ല​പ്പു​ഴ​യി​ലെ കൊ​മ്മാ​ടി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സൈ​ക്കി​ളി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ജോ​യ് പു​തി​യ ക​ലു​ങ്ക് പ​ണി​യാ​നാ​യി സ്ഥാ​പി​ച്ച കു​ഴി​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് ഇ​ല്ലാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് വി​മ​ര്‍​ശ​നം ഉ​യ​രു​ന്നു​ണ്ട്. അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.
More in Latest News :