കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച കൊല്ലം ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10ന് കടയ്ക്കലില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
11ന് കൊല്ലത്ത് ശ്രീനാരായണ സമുച്ചയം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം നീണ്ടകര പോര്‍ട്ട് വാര്‍ഫില്‍ അദ്ദേഹം നിര്‍വഹിക്കും.
വൈകുന്നേരം അഞ്ചിന് ലൈഫ് മിഷന് വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മയ്യനാട് വെച്ച് മുഖ്യമന്ത്രി നടത്തും. ആറിന് സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് പാരിപ്പള്ളിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.