+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ടി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് സെ​ല​ന്‍​സ്‌​കി

കീ​വ്: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മി​ര്‍ പു​ടി​നെ വ​ധി​ക്കാ​ന്‍ യു​ക്രെ​യ്ൻ ശ്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മ​ര്‍ സെ​ല​ന്‍​സ്‌​കി. പു​ടി​നെ​യോ
പു​ടി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് സെ​ല​ന്‍​സ്‌​കി
കീ​വ്: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മി​ര്‍ പു​ടി​നെ വ​ധി​ക്കാ​ന്‍ യു​ക്രെ​യ്ൻ ശ്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മ​ര്‍ സെ​ല​ന്‍​സ്‌​കി. പു​ടി​നെ​യോ മോ​സ്‌​കോ​യെ​യോ ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ ഗ്രാ​മ​ങ്ങ​ളെ​യും ന​ഗ​ര​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും സെ​ല​ന്‍​സ്‌​കി പ​റ​ഞ്ഞു.

പു​ടി​നെ യു​ക്രെ​യ്ന്‍ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്കൊ​പ്പം യു​ക്രെ​യ്നു നേ​രെ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും റ​ഷ്യ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഡ്രോ​ണു​ക​ളെ തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്നും ഡ്രോ​ണു​ക​ള്‍ ത​ക​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും റ​ഷ്യ വ്യ​ക്ത​മാ​ക്കി.
More in Latest News :